Advertisement - Remove

ഓഹരി വിപണി (ohari vipani) - Meaning in English

ōhari vipaṇiohari vipani

ഓഹരി വിപണി - Meaning in English

Advertisement - Remove

Definitions and Meaning of ഓഹരി വിപണി in Malayalam

ഓഹരി വിപണി noun

  1. an exchange where security trading is conducted by professional stockbrokers

    securities market, stock exchange, stock market

    Description

    ഓഹരികളുടെ(വ്യവസായസംരംഭത്തിന്റെ ഭാഗങ്ങൾ )കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓൾഡ് ഇഷ്യൂ മാർക്കറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു. ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നവരെ പ്രധാനമായി ട്രേഡർ ,നിക്ഷേപകർ എന്നിങ്ങനെ തരം തിരിക്കാം. ഒരു നിക്ഷേപകർ ഒരു കമ്പനിയുടെ സാമ്പത്തിക ഫലവും മറ്റും അനുസരിച്ചുള്ള ഫണ്ടമെന്റൽ വിശകലനത്തിലൂടെ നല്ല കമ്പനികളെ തിരഞ്ഞെടുക്കുകയും നിക്ഷേപിക്കുകയും ചെയ്യുമ്പോൾ ഒരു ട്രേഡർ ടെക്നിക്കൽ അനാലിസിസ് ഉപയോഗിച്ചു സ്റ്റോക്കിന്റെ വിലയിലുള്ള വ്യതിയാനങ്ങൾ ഉപയോഗപ്പെടുത്തി ലാഭമുണ്ടാക്കുന്നു.

    A stock exchange, securities exchange, or bourse is an exchange where stockbrokers and traders can buy and sell securities, such as shares of stock, bonds and other financial instruments. Stock exchanges may also provide facilities for the issue and redemption of such securities and instruments and capital events including the payment of income and dividends. Securities traded on a stock exchange include stock issued by listed companies, unit trusts, derivatives, pooled investment products and bonds. Stock exchanges often function as "continuous auction" markets with buyers and sellers consummating transactions via open outcry at a central location such as the floor of the exchange or by using an electronic trading platform.

    Also see "ഓഹരി വിപണി" on Wikipedia

    More matches for ഓഹരി വിപണി

    noun 

    ഓഹരി വിപണികൾmarkets involved
    ഓഹരി വിപണികൾimplicit markets
    ഓഹരി വിപണികൾupcountry markets
    ഓഹരി വിപണി നഷ്ടത്തില്‍deregulated market
    ഓഹരി വിപണികള്‍ക്ക് സ്ഥിരതstabilise markets

    What is ഓഹരി വിപണി meaning in English?

    The word or phrase ഓഹരി വിപണി refers to an exchange where security trading is conducted by professional stockbrokers. See ഓഹരി വിപണി meaning in English, ഓഹരി വിപണി definition, translation and meaning of ഓഹരി വിപണി in English. Learn and practice the pronunciation of ഓഹരി വിപണി. Find the answer of what is the meaning of ഓഹരി വിപണി in English.

    Tags for the entry "ഓഹരി വിപണി"

    What is ഓഹരി വിപണി meaning in English, ഓഹരി വിപണി translation in English, ഓഹരി വിപണി definition, pronunciations and examples of ഓഹരി വിപണി in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Developed nations and languages

    There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to… Read more »

    Tips to improve your spellings

    Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need… Read more »

    Using simple present tense

    Simple present tenses are one of the first tenses we all learn in school. Knowing how to use these tenses is more important in spoken English. Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.